ADVERTISEMENT

കൊല്ലം∙ നീറ്റ് പരീക്ഷ കഴിഞ്ഞു ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ഥിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയും പുന്നലയില്‍ താമസക്കാരനുമായ അക്ഷയ് ആണ് മരിച്ചത്. കുര റെയില്‍വേ സ്റ്റേഷനില്‍ അക്ഷയിനെ കാത്ത് സഹോദരന്‍ നിന്നിരുന്നു. പരുക്കേറ്റു കിടന്ന അക്ഷയിനെ എതിരെ വന്ന മറ്റൊരു ട്രെയിന്‍ തട്ടിയെന്നും നിഗമനമുണ്ട്. 

English Summary: Student dies in train accident at Kura railway station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com