മായം പരിശോധന മയത്തിലാക്കി; പിഴത്തുകയും വേണ്ട: മയങ്ങി മയങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്!
Mail This Article
×
തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ ഓഫിസിൽ റിപ്പോർട്ട് ചെയ്ത ഇത്തരത്തിലുള്ള 18 കേസുകളിൽ 16 എണ്ണത്തിലും പ്രോസിക്യൂഷൻ നടപടികൾ വൈകിപ്പിച്ചു. ഒരു മാസം മുതൽ 10 മാസം വരെ വൈകിപ്പിച്ച കേസുകളുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ അതേ കെട്ടിടത്തിൽ തന്നെയാണു ജില്ലാ ഓഫിസ് പ്രവർത്തിക്കുന്നത്. Food Safety Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.