ADVERTISEMENT

കൊച്ചി ∙ പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കോവിഡ് ഭീഷണി തുടരുന്നുവെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലെന്നതിനാൽ ബലിതർപ്പണത്തിനു സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. 

ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശൂർ തിരുവില്വാമല പാമ്പാടി, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, ഷൊർണൂർ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂർ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കൽ തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് ആളുകളെത്തി.

ഇന്നു പുലർച്ചെ മുതൽ ആയിരങ്ങളാണ് ആചാര്യന്മാരുടെ കാർമികത്വത്തിൽ സ്നേഹ സ്മരണകൾക്കു തിലോദകം അർപ്പിക്കുന്നത്. പലയിടത്തും തിരക്കൊഴിവാക്കാൻ നേരത്തേതന്നെ ബലിതർപ്പണം തുടങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃപൂജ, തിലഹോമം, സായുജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

karkadaka-vavu-bali-alappuzha
ആലപ്പുഴ കളപ്പുര ഘണ്ഠാകർണ ക്ഷേത്രത്തിൽ കർക്കടക വാവു ബലിയർപ്പിക്കുന്ന വിശ്വാസികൾ. ചിത്രം: മനോരമ
karkidaka-vavu-bali-alappuzha-1
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ കർക്കടക വാവു ബലിയർപ്പിക്കുന്ന വിശ്വാസികൾ. ചിത്രം: മനോരമ
karkadaka-vavu-bali-thirunnavaya
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെ നിളാനദിക്കടവില്‍ കര്‍ക്കടകവാവ് ബലി സമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക്.
karkidaka-vavu-bali-kannur-thirunnavaya
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെ നിളാനദിക്കടവില്‍ കര്‍ക്കടകവാവ് ബലി സമര്‍പ്പിക്കുന്നവര്‍.
കർക്കടകവാവു ദിനത്തിൽ കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തുന്നവർ.
(ചിത്രം: ഹരിലാൽ • മനോരമ)
കർക്കടകവാവു ദിനത്തിൽ കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തുന്നവർ. (ചിത്രം: ഹരിലാൽ • മനോരമ)
karkadaka-vavu-bali-aluva-2
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva-4
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva-1
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva-3
ബലിതർപ്പണം നടക്കുന്ന ആലുവയിൽ നിന്നുള്ള ദൃശ്യം ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-thirumullavaram-1
കൊല്ലം തിരുമുല്ലവാരത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
karkadaka-vavu-bali-alappuzha-beach
ആലപ്പുഴ ബീച്ചിൽ കർക്കടക വാവു ബലിയർപ്പിക്കുന്ന വിശ്വാസികൾ. ചിത്രം: മനോരമ
karkadaka-vavu-bali-alappuzha-beach-1
ആലപ്പുഴ ബീച്ചിൽ കർക്കടക വാവു ബലിയർപ്പിക്കുന്ന വിശ്വാസികൾ. ചിത്രം: മനോരമ
karkadaka-vavu-bali-aluva-6
ബലിതർപ്പണം നടക്കുന്ന ആലുവയിൽ നിന്നുള്ള ദൃശ്യം ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-kottayam
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങിൽ നിന്ന്. ചിത്രം: റിജോ ജോസഫ് ∙ മനോരമ
karkadaka-vavu-bali-thirumullavaram
കൊല്ലം തിരുമുല്ലവാരത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
karkadaka-vavu-bali-aluva-7
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva-5
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-aluva-8
ആലുവ മണപ്പുറത്ത് വാവുബലി പ്രമാണിച്ചു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
karkadaka-vavu-bali-thirunnavaya-3
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെ നിളാനദിക്കടവില്‍ കര്‍ക്കടകവാവ് ബലി സമര്‍പ്പിക്കുന്നവര്‍.
karkadaka-vavu-bali-kottayam-2
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങിൽ നിന്ന്. ചിത്രം: റിജോ ജോസഫ് ∙ മനോരമ
karkadaka-vavu-bali-thirunnavaya-4
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെ നിളാനദിക്കടവില്‍ കര്‍ക്കടകവാവ് ബലി സമര്‍പ്പിക്കുന്നവര്‍.
karkadaka-vavu-bali-kozhikode-1
കോഴിക്കോട് തൊടിയിൽ ക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന ബലിതർപ്പണം
karkadaka-vavu-bali-kozhikode-2
കോഴിക്കോട് തൊടിയിൽ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന ബലിതർപ്പണം
karkadaka-vavu-bali-kozhikode-4
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ബലിതർപ്പണത്തിൽ നിന്ന്.
karkadaka-vavu-bali-kozhikode-3
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ബലിതർപ്പണത്തിൽ നിന്ന്.
karkadaka-vavu-bali-kozhikode-5
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ബലിതർപ്പണത്തിൽ നിന്ന്.
karkadaka-vavu-bali-kozhikode-6
കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
karkadaka-vavu-bali-kannur-1
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
karkadaka-vavu-bali-kozhikode-7
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്നു. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
karkadaka-vavu-bali-kozhikode-6jpg
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്നു. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
karkadaka-vavu-bali-kozhikode-8
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്നു. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
karkadaka-vavu-bali-palakkad-2
പാലക്കാട് കോട്ടായി ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം. ചിത്രം: വിബി ജോബ് ∙ മനോരമ
karkadaka-vavu-bali-varkala
വർക്കല പാപനാശം കടപ്പുറത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
karkadaka-vavu-bali-kottayam-8
കോട്ടയം വേദഗിരിയിൽ ഇന്നു പുലർച്ചെ നടന്ന ബലിതർപ്പണം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
karkadaka-vavu-bali-kottayam-7
കോട്ടയം വേദഗിരിയിൽ ഇന്നു പുലർച്ചെ നടന്ന ബലിതർപ്പണം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
karkadaka-vavu-bali-thrissur-1
കർക്കടക വാവിനോടനുബന്ധിച്ച് തിരുവില്ല്വാമല ഐവർമഠം നിളാതീരത്ത് ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ജീജോ ജോൺ ∙ മനോരമ
karkadaka-vavu-bali-thrissur-2
കർക്കടക വാവിനോടനുബന്ധിച്ച് തിരുവില്ല്വാമല ഐവർമഠം നിളാതീരത്ത് ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ജീജോ ജോൺ ∙ മനോരമ
karkadaka-vavu-bali-thrissur-3
കർക്കടക വാവിനോടനുബന്ധിച്ച് തിരുവില്ല്വാമല ഐവർമഠം നിളാതീരത്ത് ബലിതർപ്പണം നടത്തുന്നവർ. ചിത്രം: ജീജോ ജോൺ ∙ മനോരമ
karkadaka-vavu-bali-pathanamthitta-1
ആറൻമുള പാർഥസാരഥി ക്ഷേത്ര കടവിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-3
ആറൻമുള പാർഥസാരഥി ക്ഷേത്ര കടവിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-2
ആറൻമുള പാർഥസാരഥി ക്ഷേത്ര കടവിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-6
പന്തളം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-4
പന്തളം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-5
പന്തളം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-7
അടൂർ മണ്ണടി ദേവി ക്ഷേത്രത്തിനു സമീപത്തെ കാമ്പിത്താൻ കടവിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
karkadaka-vavu-bali-pathanamthitta-8
അടൂർ മണ്ണടി ദേവി ക്ഷേത്രത്തിനു സമീപത്തെ കാമ്പിത്താൻ കടവിൽ ബലിതർപ്പണം ചെയ്യുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ
kannur-karkkidakavavu-28-07
കർക്കടവാവു ദിനത്തിൽ കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ബലി തർപ്പണം നടത്തുന്നവർ. ചിത്രം: ഹരിലാൽ ∙ മനോരമ

English Summay: Karkidaka Vavu Bali 2022 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com