ഇടുക്കിയിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

Sharavanan, Sumathi
ശരവണൻ, സുമതി
SHARE

തൊടുപുഴ ∙ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ഇടുക്കി കുമളി ചക്കുപള്ളം പളിയക്കുടിയിലെ സുമതി (28) ആണ് മരിച്ചത്. ഭർത്താവ് ശരവണനെ കുമളി പൊലീസ് അറസ്റ്റു ചെയ്തു.

ഒരു മാസം മുൻപ് കഞ്ചാവ് വലിച്ചശേഷം ലഹരിയിൽ ഭാര്യയെ മർദിക്കുകയായിരുന്നു. തുടർന്ന് സുമതി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വീണ്ടും കഞ്ചാവ് വലിച്ച് ശരവണൻ സുമതിയെ തല്ലി. സാരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സുമതി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

English Summary: Woman beaten to death by Husband in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA