ADVERTISEMENT

ന്യൂഡല്‍ഹി∙ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത് രാജ്യസഭയില്‍ ഉന്നയിക്കവെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ എംപിമാര്‍. കേരളത്തിലെ മഴക്കെടുതിയുടെ സാഹചര്യം ജോസ് കെ മാണിയാണ് ശൂന്യവേളയില്‍ ഉന്നയിച്ചത്. മുല്ലപ്പെരിയാറിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക സംഘത്തെ കേരളത്തിലേയ്ക്ക് അയയ്ക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

English Summary: Jose K Mani on Mullaperiyar Issue in Rajyasabha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com