ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിലെത്തി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള സന്ദർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ശ്രീധരൻപിള്ളയ്ക്കു രാഷ്ട്രപതി സമ്മാനിച്ചു. ഗവർണറുടെ പത്നി റീത്താ ശ്രീധറും ഒപ്പമുണ്ടായിരുന്നു.
English Summary: Goa Governor PS Sreedharan Pillai meet President Draupadi Murmu