അക്കാലത്ത് വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഞാനൊരു മരുന്നു കടയിൽ ജോലിക്കു പോയി. അങ്ങനെ കിട്ടിയ പണം കൊണ്ടാണ് പത്താം ക്ലാസ് വരെ പഠിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. നന്നായി പഠിക്കാൻ തുടങ്ങി. പത്താം ക്ലാസിലും പ്ലസ് ടുവിനും ഒന്നാം റാങ്ക് നേടി. എൻജിനീയറിങ് സ്വർണ മെഡലോടെ ജയിച്ചു. Krishna Teja IAS
HIGHLIGHTS
- ചുമതലയേറ്റ് മണിക്കൂറുകൾക്കകം നാടിനു പ്രിയപ്പെട്ടവനായ കൃഷ്ണ തേജയെക്കുറിച്ച്
- അയൽക്കാരന്റെ കാശുകൊണ്ടു പഠിച്ച് കഠിനാധ്വാനം കൊണ്ട് നേട്ടത്തിലെത്തിയ കലക്ടറുടെ ജീവിതം