കലവൂരിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ

Uthaman
ഉത്തമന്‍
SHARE

കലവൂർ (ആലപ്പുഴ)∙ തെങ്ങുകയറ്റ തൊഴിലാളിയെ വീടിന് സമീപത്തെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14–ാം വാർഡ് കുറ്റിപുറത്ത് വീട്ടിൽ ഉത്തമന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. 

തെങ്ങിൽ ഏണി ചാരി നിർത്തി അതിലൂടെ കയറി തെങ്ങിൽ കയർ കെട്ടിയാണ് തൂങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തെങ്ങുകയറ്റത്തോടൊപ്പം മരം വെട്ട് ജോലികൾക്കും ഉത്തമന്‍ പോകുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, ഉപേഷ്.

English Summary: Man found hanging from Coconut Tree in Alappuzha 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}