ADVERTISEMENT

കൊല്ലം ∙ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമര്‍ദനം. ആലപ്പുഴ വള്ളികുന്നം സ്വദേശി അച്ചുവിനാണ് (19) മര്‍ദനമേറ്റത്. കരുനാഗപ്പളളിയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഒന്നാം തീയതിയായിരുന്നു മർദനം.

ദൃശ്യങ്ങൾ പ്രതികൾതന്നെ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തി അച്ചുവിനെ കണ്ടെത്തി. തുടർന്ന്, മർദിച്ച രാഹുലിനെ പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ എന്ന് പൊലീസ് പറഞ്ഞു. 

English Summary: Youth brutally attacked in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com