‘ആനി രാജ ഇന്ത്യക്കാരി അല്ലേ? 75 പറഞ്ഞ് അച്യുതമേനോനെ മാറ്റുമോ?; തുടരണോ എന്ന് കാനംതന്നെ തീരുമാനിക്കട്ടെ’
Mail This Article
×
ആർഎസ്എസുകാരും ബിജെപിക്കാരും എല്ലാം സിപിഎമ്മിൽ ചേരുകയല്ലേ. വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിനെ വരെ അവർ സ്വീകരിച്ചു. അതിനു വലിയ പ്രചാരണവും കൊടുക്കുന്നു. അപ്പോൾ അവർക്കു ബിജെപിക്കാരെയും വേണം. പാർട്ടികളുടെ അതിർത്തി വരമ്പുകളെല്ലാം ദുർബലപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗത്വത്തിന് ഇപ്പോൾ കർക്കശമായ മാനദണ്ഡങ്ങളില്ല C. Divakaran Cross Fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.