മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി; തിരച്ചിൽ

muthalapozhi
കാണാതായവർക്കായി കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുന്നു.
SHARE

തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. പെരുമാതുറ ചേരമാന്‍ തുരുത്ത് സ്വദേശികളായ സബീര്‍, ഷെമീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അന്‍സാരി നീന്തി രക്ഷപ്പെട്ടു. 

മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്. സ്ഥിരം അപകടമേഖലയായ അഴിമുഖത്താണ് വളളം മറിഞ്ഞത്. ഇതേ സ്ഥലത്ത് വെളളിയാഴ്ച വള്ളം മറിഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. 

English Summary: Trivandrum Muthalapozhi boat accident updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}