ലഹരിക്കേസ് പ്രതിയായ നൈജീരിയൻ സ്വദേശി താനെയിലെ വനമേഖലയിൽ മരിച്ച നിലയിൽ

1248-police-india
പ്രതീകാത്മക ചിത്രം. Photo Credit:zef art /Shutterstock
SHARE

മുംബൈ ∙ ലഹരിമരുന്നുകേസിൽ പിടികിട്ടാപ്പുള്ളിയായ നൈജീരിയൻ സ്വദേശിയെ താനെയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഇയാളെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമത്തിനിടെ കടന്നുകളഞ്ഞിരുന്നു. പിന്നീട് ഒറ്റപ്പെട്ട മേഖലയിൽ വലിയ പൈപ്പിനു മുകളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോ ഇസ്സിക്കിൽ എന്നയാളാണ് മരിച്ചത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഇടപാടിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ലഹരിക്കേസിൽ ഇയാളുടെ ഭാര്യയെ മുംബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

English Summary: Nigerian national dies while fleeing from police in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}