ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിലിടിച്ചു; ബസ്സിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു

soumini-accident-death-kozhikode
സൗമിനി, ബസിന് അടിയിൽപ്പെട്ട ബൈക്ക്
SHARE

കോഴിക്കോട്∙ ദേശീയപാതയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിൽ ബസ് ബൈക്കിലിടിച്ചു സ്ത്രീ മരിച്ചു. ഫറൂഖ് കോളജ് പരുത്തിപ്പാറചൂരക്കാട് ഗോപാലന്റെ ഭാര്യ സൗമിനി (55) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോകുന്ന സ്വകാര്യബസ് മുന്നിൽ പോകുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന സൗമിനിയുടെ മകൻ പരുക്കില്ലാതെ രക്ഷപ്പെട്ടു.

English Summary : Woman dies after bus hits bike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}