കൊച്ചി∙ മണ്ണുത്തി–അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കണമെന്ന് തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കുഴിയടയ്ക്കല്‍‍‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. കുഴിയടയ്ക്കൽ | Kerala High Court | National Highway | Potholes on National Highway | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മണ്ണുത്തി–അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കണമെന്ന് തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കുഴിയടയ്ക്കല്‍‍‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

കുഴിയടയ്ക്കൽ ശരിയായ രീതിയില്‍ അല്ലെന്ന മാധ്യമവാർത്തകൾ അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു. ഇന്ന് അവധിയായതിനാൽ സിറ്റിങ് ഇല്ലാത്തതിനെ തുടർന്നാണ് അമിക്കസ് ക്യൂറി വഴി നിർദേശം നൽകിയത്. 

ADVERTISEMENT

English Summary: Kerala High Court on Mannuthy-Aangamaly National Highway Patchwork