കള്ളക്കടത്തു സ്വർണവുമായി മുങ്ങുന്ന കാരിയർമാരെ തല്ലിക്കൊല്ലുന്നു. ചിലരെ ക്രൂരമർദനമേൽപിക്കുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ കണ്‍മുന്നിൽ വാർത്തകളിലായി നിറയുകയാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ‘സിൻഡിക്കറ്റിന്റെ’ തീരുമാനപ്രകാരമാണ് ഈ ക്രൂരതകളെന്നു കൂടി കേൾക്കുമ്പോൾ സ്വർണക്കടത്തുകഥ ഒരു മാഫിയ സിനിമയുടെ തലത്തിലേക്ക് ഉയരുകയാണ്. ഒറ്റ വ്യത്യാസം മാത്രം, ഇത് സിനിമയല്ല യഥാർഥ ജീവിതമാണ്..
HIGHLIGHTS
- കേരളത്തിലെ സ്വർണക്കടത്തിനു പിന്നിലെ ചോര മണക്കുന്ന യാഥാർഥ്യങ്ങൾ
- എന്തുകൊണ്ട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ ഏറുന്നു?
- ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണോ സ്വർണക്കടത്ത് നിയന്ത്രിക്കുന്നത്?