അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 200 മണ്ഡലങ്ങൾ ബിജെപി ലക്ഷ്യം വയ്ക്കുമ്പോൾ ഇപ്പോഴുള്ള 43 സീറ്റിൽ ജെഡി(യു) മത്സരിച്ചാൽ മതി എന്നു കൂടിയാണ് പറയാതെ പറഞ്ഞത്. വേണമെങ്കിൽ തങ്ങൾ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കുകയും ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും അമിത് ഷായുമായിരുന്നു കേന്ദ്രത്തിൽനിന്ന് പങ്കെടുത്ത പ്രധാന നേതാക്കൾ Nitish Kumar
HIGHLIGHTS
- ബിജെപി നീക്കം ജെഡിയുവിനെ വിഴുങ്ങാനോ?
- മറുതന്തത്തിലൂടെ നിതീഷ് കുമാർ ലക്ഷ്യമിടുന്നത് എന്ത്?