തിരുവനന്തപുരം∙ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകൾ പ്രവർത്തിക്കില്ല. സംസ്ഥാന സർക്കാരിന്റെ ബവ്റിജസ് കോർപറേഷനു കീഴിലുള്ള ചില്ലറ വിൽപനശാലകൾക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ ബവ്റിജസ് കോർപറേഷ(കെസിബിസി)ന്റെ ജനറൽ മേനേജർ വാർത്താ കുറിപ്പ് പുറത്തിറക്കി.
English Summary : Holiday for BEVCO outlets on August 15