ADVERTISEMENT

കോഴിക്കോട്∙ കഞ്ചാവു കേസ് പ്രതി ജയിൽചാടി. 6 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിൽ വടകര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന താമരശ്ശേരി എരവത്ത് കണ്ടി മീത്തൽ അസീസാണ് ജയിൽ ചാടിയത്. പ്രതിയെ പിടികൂടാൻ ഊർജിത ശ്രമം ആരംഭിച്ചു. 

English Summary: Vadakara jail break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com