നടിയെ ആക്രമിച്ച കേസ്: ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളെന്ന് വിചാരണ കോടതി

Actress attack case, Trail Court | Video Grab
വിചാരണ കോടതി (ഫയല്‍ചിത്രം)
SHARE

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഉദ്യോഗസ്ഥനു പ്രത്യേക താൽപര്യങ്ങളെന്നു വിചാരണക്കോടതി. കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്തു കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു ചോർത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് കോടതി പറഞ്ഞത്. നടപടികൾ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവിതയും ആവർത്തിച്ചു. എന്നാൽ പ്രതിഭാഗം ഇതിനെ എതിർത്തു.

ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. 

English Summary: Actress attack case: Court against Investigation officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}