കേരളത്തിൽനിന്ന് 8 പേർക്ക് അന്വേഷണ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡൽ

karuppaswamy-k-karthik-police-medals2
കറുപ്പസാമി, കെ.കാർത്തിക് (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്ന് 8 പേർക്ക്. ജില്ലാ പൊലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാർത്തിക് എന്നിവർക്ക് മെഡൽ. 

പുരസ്കാരം നേടിയ മറ്റുള്ളവർ: ആർ. ആനന്ദ് (അഡീഷനൽ എഐജി), ഡിവൈഎസ്പിമാരായ വിജു കുമാർ നളിനാക്ഷൻ, ഇമ്മാനുവൽ പോൾ, ഇസ്പ്കെടർമാരായ വി.എസ്. വിപിൻ, ആർ. കുമാർ, എസ്ഐ: മാഹിം സലീം. 

English Summary : 8 From Kerala Receive Home Minister’s Medal For Excellence In Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}