ADVERTISEMENT

തൃശൂർ ∙ തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടിന്‍റെ മേല്‍ക്കൂര പറന്ന് അടുത്ത സ്കൂളില്‍ വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടു പറ്റി. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് തൃശൂർ ജില്ലയിൽ ചുഴലിക്കാറ്റ് വീശുന്നത്. പുലർച്ചെ 5.45നാണ് കാറ്റു വീശിയത്. പുലർച്ചെയായതിനാൽ ആളപായമുണ്ടായില്ല.

English Summary: Cyclone at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com