Premium

സിപിഎം മൃദുഹിന്ദുത്വ ഇരട്ടത്താപ്പ്: ബീനയ്ക്ക് ക്ലീൻചിറ്റ്; പത്മലോചനന്റെ രാജി എന്തിന്?

HIGHLIGHTS
  • ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്ത നേതാക്കളുടെ ‘ഗ്രേഡ്’ അനുസരിച്ച് നിലപാട് മാറ്റം
  • ശബരിമലയിലെ ‘യുവതി പ്രവേശനത്തിലും’ നിലപാടു മാറ്റം!
cpm-hindutva
കൊല്ലം മുൻ മേയർ എൻ. പത്മലോചനൻ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് (Image- Manorama Online Creative).
SHARE

കോഴിക്കോട്ട് ബാലഗോകുലം മാതൃ സമ്മേളനത്തിൽ മേയർ ബീനാ ഫിലിപ് പോയത് സിപിഎം അറിയാതെയാണോ? കർക്കടക വാവിന് ബലിതർപ്പണം സിപിഎം ഏറ്റെടുക്കണമെന്ന് അയൽജില്ലയിൽ കണ്ണൂരിൽ പി. ജയരാജൻ ആഹ്വാനം ചെയ്തതും പാതി മയക്കത്തിലാണോ? ബീനാ ഫിലിപ്പിനെ പെട്ടെന്നു തന്നെ സിപിഎം തിരുത്തി. അതേ സമയം പി. ജയരാജന്റെ ആഹ്വാനം പാർട്ടി പ്രവർത്തകർ കേട്ടതായി നടച്ചില്ല. സംഘപരിവാർ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവും മൃദുഹിന്ദുത്വ സമീപനവും എക്കാലവും സിപിഎമ്മിനു വിവാദത്തീയാണ്. പാർട്ടി നേതാക്കൾക്ക് ഉൾപേടിയും. ഇക്കാര്യത്തിൽ പാർട്ടി പലപ്പോഴും വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. എന്തു കാര്യം ഇടയ്ക്കിടെ സിപിഎം നേതാക്കൾ ഇത്തരം വിവാദങ്ങളിൽ പോയി കുടുങ്ങും. പല വട്ടം തിരുത്തിയിട്ടും പലതരത്തിൽ വിരട്ടിയിട്ടും എന്താ ഈ സിപിഎം നേതാക്കൾ പഠിക്കാത്തത്. സമാന വിവാദത്തിൽ പെട്ട മുൻ കൊല്ലം മേയർ പത്മലോചനന് തൽസ്ഥാനം നഷ്ടമായി. കോഴിക്കോട് അതേ സ്വഭാവത്തിലുള്ള നടപടിക്ക് പാർട്ടി മുതിരുമോ ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}