മോണ്ടിനെഗ്രോയിൽ വെടിവയ്പ്: 11 പേർ കൊല്ലപ്പെട്ടു

MONTENEGRO-CRIME-SHOOTING
മോണ്ടിനെഗ്രോയിൽ വെടിവയ്പ്പുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന എമർജെൻസി സർവീസ് ഉദ്യോഗസ്ഥർ. Photo. SAVO PRELEVIC / AFP
SHARE

പോഡ്ഗോറിക∙ മോണ്ടിനെഗ്രോയിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.  കൊലയാളിലെ പൊലീസ് വെടിവച്ചു കൊന്നു. 

പരുക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറികയ്ക്ക് 36 കിലോമീറ്റർ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. 

English Summary: At Least 11 Killed In Montenegro Shooting: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}