ADVERTISEMENT

പത്തനംതിട്ട∙ വള്ളിക്കോട് ബൈക്ക് ഓടയില്‍ വീണ് യാത്രക്കാരന് പരുക്കേറ്റു. റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. വീഴ്ചയില്‍ പഴയ സ്ലാബിന്‍റെ കമ്പി യുവാവിന്‍റെ തലയില്‍ തറച്ചു. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

English Summary: Bike accident in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com