Premium

സ്വകാര്യ സർവകലാശാല: മടിച്ചു നിൽക്കണോ? പുതിയ മന്ത്രിമാർക്ക് സമയം കൊടുക്കൂ; ഇഡിയിൽ സതീശന്റെ പിന്തുണ സന്തോഷകരം; വികസനപദ്ധതി അടിച്ചേൽപ്പിക്കാൻ പറ്റില്ല

HIGHLIGHTS
  • ‘സ്വകാര്യ സർവകലാശാല: മടിച്ചു നിൽക്കണോ’?
  • ‘പുതിയ മന്ത്രിമാർക്ക് സമയം കൊടുക്കൂ’
  • ‘മുഖ്യമന്ത്രി വളരെ പരിചയ സമ്പന്നനായതുകൊണ്ട് പ്രശ്നങ്ങളില്ല’
  • ‘15 വർഷം കഴിയുമ്പോൾ കെ–റെയിൽ വേണോ എന്നതാണ് ആലോചിക്കേണ്ടത്’
thomas-issac-cross-fire
ഡോ. ടി.എം. തോമസ് ഐസക് (Image- Manorama Online Creative).
SHARE

സാമ്പത്തികശാസ്ത്ര അവഗാഹവും  പ്രായോഗിക രാഷ്ട്രീയ വൈഭവവും ഒത്തുചേർന്ന നേതാവ് എന്നതാണ് മുൻ ധനകാര്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ: ടി.എം. തോമസ് ഐസക്കിനെ മറ്റു പലരിൽ നിന്നും വേറിട്ടു നിർത്തുന്നത്. പുതിയ ആശയങ്ങളും പുതിയ കാഴ്ച്ചപ്പാടുകളും അവതരിപ്പിച്ച് പ്രയോഗപഥത്തിൽ എത്തിക്കാനുളള ഐസക്കിന്റെ സാമർഥ്യത്തിന് തെളിവാണ് അദ്ദേഹം ധനമന്ത്രി ആയിരിക്കെ തുടങ്ങിയ കിഫ്ബി. എന്നാൽ അതേ കിഫ്ബിയുടെ പേരിൽ ഐസക് ഇന്ന്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് വിധേയനാണ്. ചോദ്യം ചെയ്യാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് രണ്ടു സമൻസുകളാണ് തോമസ് ഐസക്കിന് ഇഡി അയച്ചിരിക്കുന്നത്. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഐസക് ശ്രദ്ധ ആകർഷിക്കുന്ന ഒരു നിയമയുദ്ധത്തിനും തുടക്കമിട്ടിരിക്കുന്നു. തനിക്കും കിഫ്ബിക്കും എതിരേ നടക്കുന്ന ഇഡി നീക്കങ്ങൾക്ക് പിന്നിൽ എന്താണെന്ന് ഐസക് ഇവിടെ തുറന്നു പറയുന്നു. ഐസക്കിന്റെ കാര്യശേഷി രണ്ടാം പിണറായി സർക്കാരിന് നഷ്ടപ്പെട്ടെന്ന് ആകുലപ്പെടുന്നവർക്കും അദ്ദേഹത്തിന് മറുപടിയുണ്ട്. സിപിഎമ്മും സർക്കാരും സഞ്ചരിക്കുന്ന പുതിയ പരിഷ്കരണ പാതയെക്കുറിച്ചുള്ള സങ്കൽപങ്ങളും ഐസക് പങ്കുവയ്ക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറി’ൽ തോമസ് ഐസക് സംസാരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}