ADVERTISEMENT

പാലക്കാട്∙ യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല്‍ പാലക്കാട് മീനാക്ഷിപുരത്തുനിന്ന് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ‌മായം കണ്ടെത്തിയത്. ഇതേത്തുടർന്ന് ക്ഷീര വികസന വകുപ്പ് പാൽ കൊണ്ടുവന്ന ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.

English Summary: Urea contained Milk seized in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com