ശബരിമല അയ്യപ്പന് 107.75 പവന്റെ മാല കാണിക്കയായി സമർപ്പിച്ച് മലയാളി വ്യവസായി

sabarimala-gold-chain
ശബരിമലയിൽ കാണിക്കയായി സമർപ്പിച്ച 107.75 പവൻ തൂക്കമുള്ള സ്വർണമാല (ഇടത്), ശബരിമലയിൽ നടന്ന പൂജ (വലത്)
SHARE

പത്തനംതിട്ട ∙ ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല. ലെയർ ഡിസൈനിലുള്ള മാല, തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് നടയ്ക്കു സമർപ്പിച്ചത്. വിദേശത്തു ബിസിനസുള്ള കുടുംബത്തിൽപ്പെട്ട ഇദ്ദേഹം, വിഗ്രഹത്തിൽ മാല ചാർത്തിക്കണ്ടശേഷം മലയിറങ്ങി.

പണിക്കൂലി അടക്കം 44,98,600 രൂപ വില വരുന്നതാണ് മാല. ശബരിമലയിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ പടിപൂജ നടന്നു.

English Summary: Gold Chain worth 44.98 lakh given to Sabarimala Ayyappa Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA