ADVERTISEMENT

കൊല്ലം∙ ലഹരിമരുന്ന് ഇടപാടില്‍ പിടിയിലായ പ്രതികളെ കാണാനെത്തിയവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലാണ് സംഭവം. ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. വിഷ്ണു സൈനികനാണ്.

English Summary: Cop Attacked in Kollam Kilikollur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com