ജീവനക്കാരെ തോക്കിന്‍മുനയില്‍ നിർത്തി; 23 കിലോ സ്വർണവും 10 ലക്ഷവും കവർന്നു

robbers looted gold in manappuram Photo: @ANI/Twitter
മോഷണമുണ്ടായ ഉദയ്പുരിലെ മണപ്പുറം ഫിനാന്‍സ് ശാഖയിലെത്തിയ പൊലീസ്. Photo: @ANI/Twitter
SHARE

ഉദയ്‌പുർ ∙ രാജസ്ഥാനിലെ ഉദയ്പുരിൽ മണപ്പുറം ഫിനാന്‍സ് ശാഖാ ജീവനക്കാരെ ബന്ധികളാക്കി സ്വർണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണു കൊള്ള നടത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.

English Summary: Armed robbers loot gold and money from Manappuram Finance in Udaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}