ADVERTISEMENT

കോട്ടയം∙ കൈക്കൂലി വാങ്ങുന്നതിനിടെ അരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ വിജിലൻസിന്റെ പിടിയിൽ. ബിൽഡിങ് നമ്പർ കൊടുക്കുന്നതിനു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Content Highlights: Aroor Panchayat, Bribe, Building Number Allocation, Vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com