ADVERTISEMENT

കൊച്ചി∙ ദേശീയ ഗെയിംസിന് വോളിബോള്‍ ടീമിനെ അയയ്ക്കുന്നതില്‍ ഹൈക്കോടതി ഇടപെടല്‍. വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച ടീമിനെ അയയ്ക്കുന്നത് കോടതി തടഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിനെ അയയ്ക്കാം. ഒളിംപിക്സ് അസോസിയേഷന്‍ തീരുമാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

English Summary: High court on Volleyball team selection for national games.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com