ADVERTISEMENT

ആലപ്പുഴ∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരുക്ക്. തോട്ടപ്പള്ളി പാലത്തിലായിരുന്നു അപകടം. രണ്ടു പൊലീസുകാർ, ആംബുലൻസ് ഡ്രൈവർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പായിപ്പാട് വള്ളംകളിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഗവർണർ.

English Summary: Governor PS Sreedharan Pillai's Escort Vehicles Collided

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com