സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം: രാഹുല്‍ ഗാന്ധി എത്തിയില്ല

Rahul Gandhi, K Sudhakaran | Video Grab
രാഹുല്‍ ഗാന്ധി, കെ.സുധാകരൻ
SHARE

തിരുവനന്തപുരം∙ സ്വാതന്ത്ര്യസമര സേനാനികളായ കെ.ഇ.മാമ്മന്റെയും പി.ഗോപിനാഥന്‍ നായരുടെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി എത്തിയില്ല. സ്വകാര്യ ആശുപത്രിയിൽ നിർമിച്ച ഇരുവരുടെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഹുൽ ഗാന്ധിയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് അനുമതി നിഷേധിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാത്തിയ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിശ്വാസ്യതയുടെ പ്രശ്നമാണിതെന്നും പാലിക്കാൻ കഴിയാതെ വന്നത് വലിയ തെറ്റാണെന്നും ശശി തരൂര്‍ എംപി വിഡിയോയിൽ പറയുന്നുണ്ട്. 

English Summary: Rahul Gandhi not attended Freedom Fighters Memorial Inauguration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}