ADVERTISEMENT

പത്തനംതിട്ട∙ തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ 12 വയസ്സുകാരനു പീഡനം. സീനിയർ വിദ്യാർഥികളാണു പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. മാതാവിന്റെ സഹോദരിയോടാണു കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇന്നു രാവിലെ തിരുവല്ല പൊലീസിൽ പരാതി നൽകി. പരാതി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

English Summary: 12-yr-old raped by seniors in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com