ADVERTISEMENT

‘‘ലക്ഷക്കണക്കിന് തെരുവുനായ്ക്കൾ ഉണ്ടാകട്ടെ, 10 ലക്ഷം പേർക്ക് തൊഴിൽ എന്ന വാഗ്ദാനം നടപ്പാകട്ടെ’’. പട്ടിപിടിത്തത്തെക്കുറിച്ച് സർവകലാശാലാ തലത്തിൽ കോഴ്സ് തുടങ്ങാൻ വിദ്യാഭ്യാസമന്ത്രി ചിന്തിച്ചു തുടങ്ങുമോ എന്നായിരുന്നു വേറൊരു ചോദ്യം. പിന്നൊരു ചോദ്യം അതും കടന്നു. മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടപ്പെടുന്നവർ ഈ തൊഴിൽ ചെയ്യുമോ എന്നായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com