2014 നും 2021 നവംബർ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാർട്ടി വിട്ടവരിൽ എറെയും കോൺഗ്രസുകാരാണ് - 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.മുതിർന്ന നേതാക്കളടക്കം നൂറോളം പേർ പിന്നെയും പാർട്ടി വിട്ടെന്നാണ് കണക്ക്. അതേസമയം, 100ൽ ഏറെ പേർ ഈ കാലത്ത് ബിജെപി വിട്ട് മറ്റു പാർട്ടികളിലേക്കു ചേക്കേറിയെന്നും കണക്കുണ്ട്. Deflation
HIGHLIGHTS
- മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങും ‘പാർട്ടിയും’ ബിജെപിയിൽ
- കഴിഞ്ഞ 10 വർഷത്തിനിടെ കൂറുമാറിയത് ആയിരത്തിൽ അധികം നേതാക്കൾ