ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിൽ കൊട്ടാരപ്പാലത്തിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ബ്യൂട്ടിഷനായ സെയ്ഫ് അലി (27) ആണ് മരിച്ചത്. ബ്യൂട്ടിപാർലറിന് സമീപത്തായിരുന്നു അപകടം. സൈക്കിളിൽ വരികയായിരുന്ന സെയ്ഫ് അലിയെ എറണാകുളത്തേക്കു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

English Summary: KSRTC Bus Hits Bicycle: Tragic Death for UP Native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com