ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ ഭീഷണി, എതിർത്ത് കടയുടമ; 2 പേർ അറസ്റ്റിൽ

kannur pfi harthal
കട അടപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം.
SHARE

കണ്ണൂര്‍ ∙ തളിപ്പറമ്പില്‍ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ കടയടപ്പിക്കാന്‍ ഉടമയെ ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഭീഷണി അവഗണിച്ച് കടയുടമ കടയടയ്ക്കാതെ നിന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.

പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചതും കഴിഞ്ഞദിവസം ചർച്ചയായി. ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദിച്ചശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

English Summary: Two arrested in Taliparamba for hartal day violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA