റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ സ്റ്റെല്ല ജയിംസ് അന്തരിച്ചു

stella-james-25
സ്റ്റെല്ല ജയിംസ്
SHARE

കോട്ടയം∙ കോഫി ബോർഡ്, റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ ദേവലോകം ഇന്ദിരാനഗർ എ8 കുന്നംകുടത്ത് സ്റ്റെല്ല ജയിംസ് (67) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറി കെ.ഐ.ജയിംസിന്റെ ഭാര്യയാണ്. കോഫി ബോർഡ് മുൻ ഉദ്യോഗസ്ഥൻ വെള്ളറ വി. ടി. കൊച്ചുമാത്യുവിന്റെയും റിട്ട. അധ്യാപിക പി. കെ.മേരിയുടെയും മകളാണ്.

മക്കൾ: രാകേഷ് ജയിംസ് (മാനേജർ, പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റനൻസ്, മലയാള മനോരമ, കോടിമത), രവീണ ജയിംസ് (മാർക്കറ്റിങ് ഡിവിഷൻ, മലയാള മനോരമ, കൊച്ചി), രഞ്ജന ജയിംസ്. മരുമക്കൾ: ഡോ. ഫിയോന എലിസബത്ത് ജോഷി (അസി. പ്രഫസർ, ഇംഗ്ലിഷ് വിഭാഗം, ബിസിഎം കോളജ്, കോട്ടയം), ഹെയ്സി അലക്സ് ചക്കാലയ്ക്കൽ തൃശൂർ (നാരായണ ഹൃദയാലയ ആശുപത്രി, ബെംഗളൂരു), മാത്യു സെബാസ്റ്റ്യൻ മൂലയിൽ, ചങ്ങനാശേരി (ബിൽഡർ).

English Summary: Stella James Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}