ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ടു ഭീകരരെ ഇന്ത്യൻ സേനയും ജമ്മു കശ്മീർ പൊലീസും ചേർന്ന് വധിച്ചു. കുപ്‌വാരയിലെ തെക്‌രി നറിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽനിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും മറ്റും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. രണ്ട് എകെ 47 റൈഫിളുകളും രണ്ടു പിസ്റ്റളും നാല് ഗ്രനേഡുകളും ഭീകരരിൽനിന്നു പിടിച്ചെടുത്തു.

English Summary: 2 Terrorists Killed In Jammu And Kashmir's Kupwara: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com