വാക്കു തെറ്റിച്ചു; ഭഗവന്ത് വീണ്ടും ‘പെഗ്വന്ത്’ ? ‘അടിച്ചുഫിറ്റായി’ ? നാണക്കേട് എന്നു തീരും?
Mail This Article
×
കുർത്തയും പൈജാമയുമിട്ട് പഞ്ചാബ് മുഖ്യമന്ത്രിയെ പോലെ ഒരാളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നതെന്നും അവർ പറഞ്ഞു. അൽപ സമയത്തിനു ശേഷം പൈലറ്റിന്റെ അനൗൺസ്മെന്റ് എത്തി. ഡൽഹിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആറു പേർ യാത്ര തുടരുന്നില്ലെന്നും അവരുടെ ബാഗേജ് ഇറക്കാനായി വിമാനം അൽപം വൈകുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്. Bhagwant Mann
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.