ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പിന്റെ മാതാവ് സാറാമ്മ ഫിലിപ്പ് (87) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4ന് തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. പരേതനായ മാന്താനത്ത് ഫിലിപ്പ് ആണ് ഭർത്താവ്.

English Summary: Beena Philip's Mother Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com