‘വേണം ബസ് സർവീസ്’; അധികൃതർ ഞങ്ങളെ 18 കൊല്ലം പോസ്റ്റാക്കി: ‘ഇനി വയ്യ, മടുത്തു’
Mail This Article
×
കടലിനോട് മല്ലിടുന്നവരാണു ദ്വീപുകാർ. അവരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കരുത്. ഇനിയും വനച്ചുനീട്ടിയാൽ സമരം സുനാമി പോലെ ദ്വീപിൽ നിന്നു നഗരത്തിലേക്ക് ഇരച്ചു കയറും. ഒടുവിൽ തടയാനാകാതെ അധികൃതർ ആശങ്കപ്പെടേണ്ടി വരും. Vypin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.