ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്: ലാലു പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

lalu-prasad-yadav-12
ലാലു പ്രസാദ് യാദവ്(ഫയൽ ചിത്രം)
SHARE

പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനു ലാലു പ്രസാദ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ ഒൻപതിനു ഡൽഹിയിലാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. ന്യൂഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ ചേരുന്ന ആർജെഡി ദേശീയ കൗൺസിലിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർജെഡി രൂപീകരിച്ചതു മുതൽ ദേശീയ അധ്യക്ഷ സ്ഥാനത്ത് ലാലുവാണ്. പതിനൊന്നു തവണയാണു ലാലു ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 

English Summary: Lalu Prasad Yadav files nomination for RJD president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}