5 വയസ്സുകാരിയെ പീഡിപ്പിച്ച 30 വയസ്സുകാരന് 60 വർഷം തടവുശിക്ഷ

jail
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ പെരുമ്പാവൂരിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച 30 വയസ്സുകാരന് 60 വർഷം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. മൂന്നു വകുപ്പുകളിൽ 20 വർഷം വീതമാണ് തടവു ശിക്ഷ. മൂന്നു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി.

ബന്ധുവായ കുട്ടിയോടായിരുന്നു പ്രതിയുടെ അതിക്രമം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പീഡനം സംശയിച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതു കണ്ടെത്തി. 

English Summary: Man gets 60 years imprisonment for rape of minor girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}