വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു

1248-lpg-price
ഫയല്‍ ചിത്രം
SHARE

ന്യൂഡൽഹി∙ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപ കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1885 രൂപയിൽനിന്ന് 1859.50 രൂപയായി. കൊൽക്കത്തയിൽ 1959 രൂപയായും മുംബൈയിൽ 1811.50 രൂപയായും കുറഞ്ഞു. 

അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. സെപ്റ്റംബർ ഒന്നിന്, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 91.50 രൂപയും ഓഗസ്റ്റ് 1ന് 36 രൂപയും ജൂലൈ 6ന് 8.50 രൂപയും കുറച്ചിരുന്നു.

English Summary: Commercial Cooking Gas Cylinder Prices Slashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}