തൃശൂരിൽ സൈക്കിൾ കടയിൽ തീപിടിത്തം; ആളപായമില്ല

Thrissur Cycle Shop fire | Photo: Russel Shahul
സൈക്കിൾ കടയിൽ തീപിടിത്തമുണ്ടായപ്പോൾ. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ
SHARE

തൃശൂർ∙ തൃശൂർ ശക്തന്‍ ബസ് സ്റ്റാൻഡിനു സമീപം സൈക്കിൾ കടയിൽ തീപിടിത്തം. ഓട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു. ആളപായമില്ല. ഇന്നു വൈകിട്ടാണ് സംഭവം. നാലുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നാലു യൂണിറ്റ് അഗ്നിശമനസേനാ യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. 

Thrissur Cycle Shop fire | Photo: Russel Shahul
തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥർ. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

English Summary: Cycle Shop catches fire in Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}