മുൻ എംഎൽഎ വെങ്ങാനൂർ പി.ഭാസ്കരൻ അന്തരിച്ചു

venganoor-p-bhaskaran
വെങ്ങാനൂർ പി.ഭാസ്കരൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വെങ്ങാനൂർ പി.ഭാസ്കരൻ(80) അന്തരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റായിരുന്നു. ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1994ൽ നേമം മണ്ഡലത്തിൽ നിന്നു നിമയസഭയിലേക്കു വിജയിച്ചു. തുടർന്ന് രണ്ടു തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്കാരം ഇന്നു മൂന്നിന് വെങ്ങാനൂരിലെ വീട്ടുവളപ്പിൽ. 

English Summary: Ex-MLA Venganoor P.Bhaskaran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}