വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
HIGHLIGHTS
- ‘മദ്യരാജാവ്’ മണിച്ചൻ ജയിൽ മോചിതനാകുമ്പോൾ...; ഒരന്വേഷണം