ADVERTISEMENT

സർക്കാരിനെക്കാൾ പാർട്ടി തന്നെയാണു സിപിഎമ്മിനു വലുത് എന്നതു സ്പഷ്ടം. എന്നാൽ ആ പാർട്ടി സർക്കാരിന്റെ റിസർവ് നിര മാത്രമായി മാറുന്നതാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള കാഴ്ച. പാർട്ടി സെക്രട്ടറി നയിക്കുന്ന റിസർവ് നിരയെ കാഴ്ചക്കാരാക്കി നിർത്തിയുള്ള കളിയാണ്, മുഖ്യമന്ത്രി ക്യാപ്റ്റനായ ടീം കഴിഞ്ഞ ആറുവർഷമായി നടത്തുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com